തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2960 രൂപയും പവന് 23680 രൂപയുമാണ് ഇന്നത്തെ വില.