കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി വില 24,000 കടന്നിരുന്നു. പവന് 24,040 രൂപയിലും ഗ്രാമിന് 3,005 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.