ഐ പി എല്‍ രണ്ടാം മത്സരം ആരംഭിച്ചു. ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന് റോയലസിനെയാണ് ഇന്ന് നേരിടുന്നത്. ടോസ് നേടിയ രാജസ്ഥാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്ബോള് ചെന്നൈ നാല് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എടുത്തിട്ടുണ്ട് . റെയ്നയും(0), ജാധവുമാണ്(8) ക്രീസില്‍.