വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രിയങ്കാ ഗാന്ധിയുള്‍പ്പടെ അഞ്ചു് യുഡിഎഫ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. ജില്ലാ കളക്ടര്‍ അജയകുമാറിന് മുമ്ബാകെയാണ് പത്രിക സമര്‍പ്പിച്ചത്.