സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.
എന്നാല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീര്‍ഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍ ഡി എഫ് സർക്കാരിനെതിരേ യു ഡി എഫ് രൂക്ഷ വിമർശനമുയർത്തിയിരുന്നു. അതേ മുന്നണിയില്‍നിന്നുതന്നെ ഇതേ രീതിയിലുള്ള നിയമനങ്ങള്‍ വന്നത് വിമർശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.









































































