ഓസ്ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി ട്വന്റിയിൽ ഇന്ത്യക്ക് ആറ് റൺസ് ജയം. ഇന്ത്യ ഉയർത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസിസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.ഇന്ത്യയ്ക്കായി മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.അര്‍ഷ്ദീപ് സിംഗിന്റെ അവസാന ഓവര്‍ വിജയത്തില്‍ നിര്‍ണായകമായി.പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്.