ആലപ്പുഴ ചെട്ടികാട് കെട്ടിട നിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു.
ചെട്ടികാട് സ്വദേശി സുഭാഷ്(34) ആണ് മരിച്ചത്.
കുഴഞ്ഞുവീണ സുഭാഷിന് ഹൃദയാഘാതമുണ്ടായി.
പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.
ആലപ്പുഴ ചെട്ടികാട് കെട്ടിട നിർമ്മാണ ജോലിക്കിടെ സൂര്യാഘാതമേറ്റ് ഇലക്ട്രീഷ്യൻ മരിച്ചു.