മുന്‍ ലേബര്‍ കമ്മിഷണറും മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്, മുന്‍ മന്ത്രി കെ.ശങ്കരനാരായണന് എന്നിവരുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എസ്.പ്രേമചന്ദ്ര കുറുപ്പ് (75)അന്തരിച്ചു.
മാവേലിക്കര ചെട്ടികുളങ്ങര
കുടുംബംഗമാണ്. സംസ്കാരം നാളെ ഉച്ചക്ക് 1.30 ന് തൈകാട് ശാന്തികവാടത്തിൽ.