പനമ്പള്ളി നഗർ, വിദ്യാനഗറിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ തൊട്ടടുത്ത ഫ്ലാറ്റിൽ നിന്നും വലിച്ചെറിഞ്ഞതാണെന്ന് സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ആൺകുഞ്ഞിൻ്റെ മൃതദേഹമാണ് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
പോലീസ് ഫ്ലാറ്റിലുള്ളവരുടെ മൊഴിയെടുക്കുന്നു.