പാലാ : ഇന്ന് പുലർച്ചെ കാർ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.
നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചു പരിക്കേറ്റ കുടുംബാംഗങ്ങളായ അമ്പാറ സ്വദേശികൾ രാജീഷ് (47) ലത (44) ജിത്തു (12) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 3 മണിയോടെ പാലാ – ഭരണങ്ങാനം റൂട്ടിൽ അമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം