നോയ്സ് ക്യാന്സലേഷന് സജ്ജീകരണവുമായി സോണിയുടെ പുതിയ ഹെഡ്ഫോണ് ഇന്ത്യന്‍ വിപണിയിലെത്തി. പശ്ചാത്തല സംഗീതം അനുസരിച്ച് പാട്ടിന്റെ ശബ്ദത്തിന്റെ അളവ് കൂട്ടാനും കുറക്കാനും സാധിക്കുന്ന പുതിയ ഫീച്ചറാണിത്. 35 മണിക്കൂര്‍ വരെ ബാറ്ററിലൈഫ് ഇതിന് സാധ്യമാണെന്നാണ് കമ്ബനിയുടെ വാദം. ബ്ലൂടൂത്ത് 4.1, എന്‍എഫ്സി, സിംഗിള്‍ ടൈപ്പ് കേബിള്‍ എന്നിവയും ഹെഡ്ഫോണിനൊപ്പം ലഭ്യമാണ്. 12990 രൂപയാണ് വില.