ഡല്‍ഹി : രാജ്യത്ത് ആദ്യ 5ജി എത്തുന്നത് ബിഎസ്എന്‍എല്ലിലൂടെ. 2020 ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും 2022-ഓടെ കേരളത്തിലും 5ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം. സ്വകാര്യ ടെലികോം കമ്ബനികളെ കടത്തിവെട്ടി രാജ്യത്ത് ആദ്യം 5ജി എത്തിക്കാന്‍ ബിഎസ്എന്‍എല്‍. 4ജി എത്തിയപ്പോള്‍ സ്വകാര്യ ടെലികോം കമ്ബനികള്‍ അതിവേഗം എല്ലാ സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷമാണ് ബിഎസ്എന്‍എല്ലിന് അതിലേക്ക് എത്താന്‍ കഴിഞ്ഞത്.
ഈ സംഭവം ബിഎസ്എന്‍എല്ലിലേക്ക് പുതിയ ഉപഭോക്താക്കള്‍ എത്തുന്നതിനെ കാര്യമായി ബാധിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് സ്വകാര്യ കമ്ബനികള്‍ക്ക് മുമ്ബേ 5ജി സൗകര്യം കൊണ്ടുവരാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും 2022-ഓടെ കേരളത്തിലും 5ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം.