ലണ്ടനില്‍ ഡിയോണ്‍ എക്സ് എന്ന കമ്ബനി ഇന്ത്യയില്‍ വൈദ്യുത എസ്യുവികള് നിര്‍മ്മിച്ച് വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൊററ്റി ഓട്ടോമൊട്ടീവ് കോര്‍പ്പറേഷനാണ് പുതിയ കാറായ ഡിയോണ്‍ എക്സ് എസ്യുവിയെ ഇന്ത്യയിലെത്തിക്കുന്നത്. ലൊററ്റിയുടെ ഏറ്റവും ഉയര്‍ന്ന ഫ്ളാഗ്ഷിപ്പ് മോഡലാണ് ഡിയോണ്‍ എക്സ്. ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍ ദൂരം ഡിയോണ്‍ എക്സ് ഓടുമെന്നാണ് കമ്ബനിയുടെ അവകാശവാദം.