കോട്ടയം: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങൂർ , കടപ്ലാമറ്റം ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കുളങ്ങരപ്പടി -ചുണ്ടലിക്കാട്ടിൽപ്പടി റോഡിൽ മേയ് 15 വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ടാറിംഗ് ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ 1037/2025)