സ്കൂള്‍ കലോത്സവം ; ആദ്യദിനം തൃശ്ശൂര്‍ ഒന്നാം സ്ഥാനത്ത്
ആലപ്പുഴ : സ്കൂള്‍ കലോത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് 73 പോയിന്റ്കളുമായി തൃശ്ശൂര്‍ ഒന്നാമത്. 64 പോയിന്റോടെ കണ്ണൂരും ആലപ്പുഴയും തൊട്ട് പിന്നില്‍. 32 പോയിന്റോടെ 14മത് ആണ് ഇടുക്കി. 29 വേദികളിലായി 62 ഇനങ്ങളിലാണ് മത്സരം നടന്നത്.