ഐഎഫ്എഫ്കെ ; നാല് മലയാളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്
ഐഎഫ്എഫ്കെയുടെ രണ്ടാം ദിനമായ ഇന്ന് നാല് മലയാളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു. ഉണ്ണികൃഷ്ണന് ആവള സംവിധാനം ചെയ്ത ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്കറിന്റെ കോട്ടയം എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്.