രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാംദിനമായ ഇന്ന് 63 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നു. മലയാളത്തില്‍ നിന്ന് ഇ മ യൗ അടക്കം ആറ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു. ഗോവയില്‍ നിന്ന് രണ്ട് അവാര്‍ഡുകള്‍ കേരളത്തിലെത്തിച്ച ചിത്രമാണ് ഇ മ യൗ. ഈ ചിത്രം പ്രേക്ഷകരെ വളരെയധികം സ്വാധീനിക്കുമെന്നാണ് കരുതപ്പെടുന്നത്.