കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് കൂടിയത്. 24,040 രൂപയാണ് ഇന്നത്തെ പവന് വില. 3,005 രൂപയാണ് ഗ്രാമിന്റെ നിരക്ക്.