മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിവസത്തില്‍ ഓഹരി സൂചികകളില്‍ നേട്ടം.സെന്‍സെക്സ് 262 പോയന്റ് ഉയര്‍ന്ന് 38285ലും നിഫ്റ്റി 78 പോയന്റ് നേട്ടത്തില്‍ 11504ലിലുമാണ് വ്യാപാരം നടക്കുന്നത്.
വാഹനം, ലോഹം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ സമ്മര്‍ദത്തിലാണ്. ഊര്‍ജം, എഫ്എംസിജി, ഇന്‍ഫ്ര, ബാങ്ക് സൂചികകള്‍ നേട്ടത്തിലുമാണ്.