കൊച്ചി: ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. രണ്ടു ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില ഇടിവുണ്ടാകുന്നത്.പവന് 23,800 രൂപയാണ് വില. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,975 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.