ആയുര്‍വേദ ഔഷധസസ്യകൃഷി വ്യാപനത്തിന് കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പദ്ധതി തുടക്കമായി . ചെറുവണ്ണൂര്‍ പഞ്ചായത്തും സംസ്ഥാന ഔഷധ സസ്യ ബോര്‍ഡുമായി ചേര്‍ന്നു നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഡോ. എം.എം. സനില്‍ കുമാര്‍ നിര്‍വഹിച്ചു.