എല്ലാ വിധത്തിലും അത് ചര്‍മ്മത്തിന്റെ
കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ഒലീവ്
ഓയില്‍ വളരെയധികം സഹായകമാണ്. ചര്‍മസംരക്ഷണത്തിന് ഒലീവ് ഓയില്‍
ഉപയോഗിക്കുമ്ബോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ പല വിധത്തിലാണ്.
ഒലീവ് ഓയില്‍ ചര്‍മ്മത്തില്‍ നമ്മളെ വലയ്ക്കുന്ന പല
പ്രതിസന്ധികളേയും പരിഹരിക്കാന്‍ സഹായിക്കുന്നു . ചര്‍മ്മസംരക്ഷണം മാത്രമല്ല
അലര്‍ജി എക്സിമ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന്
ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഒലീവ്
ഓയിലിന്റെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്നോ.