കല്ല്യാണത്തിനിനി ഒരു മാസം കൂടി ഇനി എന്ത് ചെയ്യും? ആകെ പരിഭ്രാന്തി... എല്ലാവരും അടിപൊളിയായി വരുമ്പോള്‍ ഞാന്‍ മാത്രം.......
ഇത്തരം ചിന്തകള്‍ ഇനി വേണ്ട ഫങ്ഷനുകളിലെ സ്റ്റാറായി ഇനി നമുക്കും വെലസാം എങ്ങനെയെന്നോ ഒന്ന് കണ്ടു നോക്കു.

പ്ലെയിന്‍ സാരിയോടൊപ്പം ഫുള്‍ലെങ്ത് ബ്ലൗസ് ട്രൈ ചെയ്ത് നോക്കു. പാര്‍ട്ടിയിലെ ഏറ്റവും സുന്ദരി നിങ്ങളായിരിക്കും. ഇത് എന്റെ അനുഭവമാണ്. അതിനോടൊപ്പം ഹെവി കമ്മലും, കൈ നിറയെ വളകളും കൂടുതല്‍ സുന്ദരിയാക്കും നിങ്ങളെ.