വിശ്വസുന്ദരി പട്ടം നേടി ഫിലിപ്പെന്സുകാരി കട്രിയോണ എലീസ ഗ്രേ. ലോകമെമ്പാടുമുള്ള 93 പേര് പങ്കെടുത്ത മത്സരത്തില്‍ 20മത് സ്ഥാനം പിടിക്കാതെ നേഹ ചുഡാസാമ പുറത്തായി. ഏഷ്യന്‍ മേഖലയില്‍നിന്ന് ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലന്ഡ്, ഫിലിപ്പെന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള സുന്ദരിമാരാണ് ഫൈനലില്‍ ഇടം നേടിയത്.