'ഒരു മാസം ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടല്‍ എന്നും പറഞ്ഞ് വെച്ചോണ്ടിരുന്നു. പക്ഷേ ആശുപത്രിയില്‍ ചെന്നുകഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആണെന... read more.
ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. ശരിയായ ഉറക്കം ശരീരത്തിന് ഉന്മേഷം നല്‍കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് പലർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ജോലിയിലെ സമ്മർദമോ, അല്ലങ്കില്‍ മറ്റെന്നതെങ്കില... read more.
വ്യായാമം ചെയ്യാത്ത, പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ഒരാളെയാണ് സാധാരണയായി ഹാര്‍ട്ട് അറ്റാക്ക് വരാന്‍ സാധ്യതയുളള വ്യക്തി എന്ന് നമ്മള്‍ സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ ഇത്തരം ദുശ്ശീലങ്ങളൊന്നും ഇല്ലാത്ത ചെറുപ്പക്കാര്‍ എന്തുകൊണ്ടാണ് കുഴഞ്ഞുവീണ് മരിക്കുന്നത്? ജിമ്മില്‍ എക്‌സര്‍സൈസ് ചെയ്യുമ്പോഴും... read more.
രാവിലെ എഴുന്നേറ്റ ഉടൻ, ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, ഭക്ഷണത്തിന് ശേഷം, കുളിക്കുന്നതിന് മുമ്പ്, രാത്രി കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാൻ ശീലിക്കണം. വെള്ളം ശരിയായ അളവിൽ ശരീരത്തിൽ എത്തിയില്ലെങ്കിൽ അത് ആരോഗ്യം ക്ഷയിക്കാൻ ഇടയാക്കും.രാത്രി ഉടനീളം ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാൻ രാ... read more.
ദിവസേനയുള്ള സോഡയുടെ ചെറിയ ഉപയോഗം പോലും കാലക്രമേണ നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ നിശബ്ദമായി ബാധിച്ചേക്കാം. ദിവസവും ഒരു സോഡ മാത്രം കഴിക്കുന്നത് 30 വയസ്സുള്ളവരിൽ പോലും ഫാറ്റി ലിവർ രോഗത്തിന് കാരണമാകുമെന്ന് വിശദീകരിക്കുന്നു."ഒരു ദിവസം പഞ്ചസാര ചേർത്ത ഒരു സോഡ കുടിക്കുന്നത് പോലും കാലക്രമേണ ഗുരുതരമായ കരൾ ... read more.
കൊച്ചി: കുഴഞ്ഞുവീണുള്ള മരണത്തെക്കുറിച്ചു വാര്‍ത്തകള്‍ പതിവാകുകയാണ്. പ്രാഥമിക ചികിത്സ നല്‍കുന്ന കാര്യത്തിലുള്ള വീഴ്ചയാണ് മരണത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രണ്ടുപേര്‍ കുഴഞ്ഞു വീഴുന്ന വാര്‍ത്തയും വീഡിയോയും കണ്ടു.
ഒന്നാമത്തേത് ഒരു ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീ ആണ്... read more.
അത്താഴത്തിന് ചോറ് കഴിക്കുന്നതാണോ അതോ ചപ്പാത്തി കഴിക്കുന്നതാണോ വിശ്രമകരമായ ഉറക്കത്തിന് ഏറ്റവും ആരോഗ്യകരമായ ഓപ്ഷന്‍ ? രണ്ടും ദഹനത്തെയും ഉറക്കത്തിന്റെ ഗുണനിലവാരത്തെയും വ്യത്യസ്ത രീതികളില്‍ ബാധിക്കുന്നതിനാൽ ഏതാണ് ഇതിൽ മികച്ചതെന്ന് കണ്ടെത്താം.ഉറക്ക നിയന്ത്രണത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ക്ക് നേരിട്ട് പ... read more.
കുക്കറുകൾ ഒരു പരിധി കഴിഞ്ഞാൽ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് വിവരിച്ചിരിക്കുകയാണ് കൺസൾട്ടന്റ് മിനിമൽ അക്‌സസ് ഓർത്തോപീഡിക്ക് സർജൻ ആൻഡ് സ്‌പോർട്‌സ് ആൻഡ് എക്‌സർസൈസ് മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഡോ മനൻ വോറ. പ്രഷർ കുക്കർ പഴകുന്നത് അനുസരിച്ച് അതിനുള്ളിലെ ലെഡ് ചെറിയ അളവിൽ ആഹാരത്തിലേക്ക് കലരാൻ തുട... read more.
ഉലുവ വെള്ളംദിവസവും ഉലുവ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ഫുഡ് കോമ്പോസിഷൻ ആൻഡ് അനാലിസിസിൽ പ്രസിദ്ധീകരി... read more.
ശരീരത്തിലെ പേശികള്‍, അസ്ഥികള്‍, ഞരമ്പുകള്‍, കൊഴുപ്പ്, രക്തക്കുഴലുകള്‍ തുടങ്ങിയവയിലെ കലകളില്‍ നിന്ന് ഉത്ഭവിക്കുന്ന അപൂര്‍വ്വവും അപകടകരവുമായ കാന്‍സറാണ് സാര്‍കോമ കാന്‍സര്‍. വേദനയില്ലാത്ത മുഴകളോ വീക്കങ്ങളോ ആയി പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇവ ആദ്യ ഘട്ടത്തില്‍ കണ്ടെത്താന്‍ പ്രയാസമാണ്. ബിഎംസി ഹെല്‍ത്ത് റിസ... read more.
ലോകത്തുടനീളം ഏറ്റവും കൂടുതൽ ആൾക്കാർ മരിക്കുന്നതിന് കാരണമാകുന്ന രണ്ടാമത്തെ കാൻസറാണ് കോളൻ കാൻസർ. അമ്പത് വയസിന് മുകളിലുള്ളവരെ സാധാരണയായി ബാധിക്കുന്ന ഈ കാൻസർ ഇപ്പോൾ ചെറുപ്പക്കാരിലും സാധാരണമാകുന്ന സാഹചര്യമാണുള്ളത്. ഭക്ഷണരീതിയിലെ പ്രശ്‌നങ്ങൾ, വ്യായാമത്തിന്റെ അഭാവം, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയാണ... read more.
ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസ... read more.
ശസ്ത്രക്രിയക്ക് ശേഷം, കാന്‍സര്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലരും വേദനസംഹാരികള്‍ കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടും. എന്നാല്‍ ചില വേദന സംഹാരികള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ അത് വൃക്കകളെ ദോഷകരമായി ബാധിക്കും. വേദനസംഹാരികളായി ധാരാളം മരുന്നുകള്‍ ഇന്ന് ലഭ്യമാണ്.ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയ... read more.
നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന, വൃക്കകളുടെ ആരോഗ്യം തകരാറിലാക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.ഉപ്പിലിട്ട ലഘു ഭക്ഷണങ്ങള്‍ചിപിസ്, ഉപ്പിലിട്ട നട്ട്‌സ്, ക്രാക്കറുകള്‍ തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം തകരാറിലാക്കും. ഇവയിലടങ്ങിയിരിക്കുന്ന സോഡിയം രക്തസമ്മര... read more.
എല്ലുകൾക്കും ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തിനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. പക്ഷേ അമിതമായി വൈറ്റമിൻ ഡി ശരീരത്തിലെത്തിയാൽ അത് ഗൗരവമായ രീതിയിൽ തന്നെ ശരീരത്തിലെ അവയവങ്ങളെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. 2024ൽ അമിതമായ വൈറ്റമിൻ ഡിയും കാൽസ്യവും മൂലം യുകെയിൽ ഒരാൾ മരിച്ചിരുന്നു. അമിതമായി വൈറ്റ... read more.
സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം പെട്ടെന്ന് വരുന്ന സംഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്‌ട്രോക്ക് വരുന്നതിന് മുന്‍പുതന്നെ ശരീരം മുന്നറിയിപ്പ് സൂചനകള്‍ കാണിച്ചുതുടങ്ങും. സ്‌ട്രോക്ക് വരുന്നതിന് മുന്നോടിയായി ഉണ്ടാകുന്ന ലക്ഷണങ്ങളും അവയുടെ പിന്നിലെ കാരണങ്ങളെക്കുറിച്ചും അറിയാം.പെട്ടന്നുള്ളതും തീ... read more.
വിട്ടുമാറാത്ത രോഗമായി കണക്കാക്കുന്ന ടൈപ്പ് 2 പ്രമേഹത്തെ ശരിയായ ജീവിതശൈലി ഉപയോഗിച്ചുകൊണ്ട് മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് റയാന്‍ വാദിക്കുന്നത്. ചര്‍ച്ചയ്ക്കിടയില്‍ സ്വന്തം പിതാവ് ഉള്‍പ്പെടെയുളള രോഗികളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുകയുമുണ്ടായി. ജീവിതശൈലിയില്‍ എന്തൊക്കെ കാര്യങ്ങള്‍ മാറ്റംവര... read more.
പൂമ്പാറ്റയുടെ ആകൃതിയിലുള്ള ചെറിയൊരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. പക്ഷെ ഇതിന് ശരീരത്തിലുള്ള സ്വാധീനം വളരെ വലുതാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍, മാനസികനില, ആര്‍ത്തവചക്രം തുടങ്ങി പല കാര്യങ്ങളെ നിയന്ത്രിക്കാന്‍ ഇവയ്ക്ക് സാധിക്കും. ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒരു ഗ്രന്ഥ... read more.
ഫോക്‌സ് നട്ട്‌സ്, ഗാർഗോൺ നട്ട്‌സ് ഇങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന മഖാന പ്രതിരോധ ശേഷി കൂട്ടാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസർമാർ, ഡയറ്റീഷ്യന്മാർ, ആരോഗ്യ സംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവരൊക്കെ കൊഴുപ്പ് കുറഞ്ഞ നിറയെ പ്രോട്ടീനുകളുള്ള ഈ ഭക്ഷത്തെ പ്രോത്സാഹിപ്പിക്ക... read more.
നല്ല കടുപ്പമുള്ള ചൂട് ചായയോടൊപ്പം സിഗരറ്റും പുകച്ച് നിര്‍വൃതി കൊള്ളുന്നവരെല്ലാം ഇക്കാര്യം ഒന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ചൂട് ചായയും സിഗരറ്റും എന്ന ജോഡി നിശബ്ദമായി നിങ്ങളുടെ ശരീരത്തില്‍ നാശം വിതയ്ക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.അന്നനാള കാന്‍സര്‍ചൂടുള്ള ചായ മാത്രം കു... read more.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിറ്റമിനുകളുടെ കുറവ്, പാരമ്പര്യം എന്തുതന്നെയാണെന്ന് മനസ്സില്‍ തോന്നിയാലും പതിവില്‍ കൂടുതലുള്ള മുടികൊഴിച്ചിലിന് ഡോക്ടറെ കാണുക എന്നുള്ളത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. മരുന്നിനൊപ്പം ഈ എണ്ണകള്‍ കൂടെ പരീക്ഷിച്ചുനോക്കിയാല്‍ ചിലപ്പോള്‍ ഇരട്ടിയായിരിക്കും ഫലം.ആവണക്കെണ്ണറെസിനോലെയ... read more.
പോഷക സമ്പുഷ്ടമായ ഏത്തപ്പഴം പലരും പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാക്കാറുണ്ട്. എന്നാൽ രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് നല്ലതല്ലെന്നാണ് ക്ലിനിക്കൽ ഡയറ്റീഷനായ ഗാരിമ ഗോയൽ പറയുന്നത്.ഗ്ലൈസെമിക് സൂചികയുടെ അളവുള്ളതിനാൽ പഴുത്ത നേന്ത്ര പഴം രക്തത്തിലെ പഞ്ചസാര ഉയർത്താൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള ഷുഗറിന്റെ വളർ... read more.
വിയര്‍പ്പിന്റെയും ചര്‍മത്തിലെ മൃതകോശങ്ങളുടെയും, ഡസ്റ്റ് മൈറ്റ്‌സിന്റെയും ബാക്ടീരിയകളുടെയും നഗ്നനേത്രങ്ങള്‍ കൊണ്ട് നേരിട്ട് കാണാന്‍ കഴിയാത്ത ഒരു കോക്ക്‌ടെയിലാണ് നിങ്ങളുടെ കിടക്ക. നിങ്ങളെ സംബന്ധിച്ചിടത്തോളം ഈ കിടക്ക ഏറ്റവും സുരക്ഷിതവും അതുപോലെ സുഖപ്രദവുമായ ഇടമായിരിക്കും. പക്ഷേ നിരന്തരം വൃത്തിയായി ക... read more.
ലോകമെമ്പാടും പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ ഗ്യാസ്ട്രിക് അല്ലെങ്കില്‍ ആമാശയ കാന്‍സര്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ആമാശയത്തിലെ പാളിയില്‍ ഉണ്ടാകുന്ന മാരകമായ ട്യൂമറിന് കാരണമാകുന്ന കാന്‍സറിന്റെ നിരക്ക് വരും വര്‍ഷങ്ങളില്‍ കുത്തനെ ഉയരുമെന്നും ഇതിന്റെ ലക്ഷണങ്ങള്‍ പ്ര... read more.
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയയായ വിബ്രിയോ വള്‍നിഫിക്കസ് അണുബാധമൂലം ഈ വര്‍ഷം ഫ്‌ളോറിഡയില്‍ മരണമടഞ്ഞത് നാല് പേരാണ്. ഇതുവരെ 11 പേര്‍ക്ക് സംസ്ഥാനത്ത് അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.എന്താണ് വിബ്രിയോ വള്‍നിഫിക്കസ് അണുബാധമാംസം ഭക്ഷിക്കുന്ന ബാക്ടീരിയ എന്നറിയപ്പെടുന്ന ബാ... read more.
കരള്‍ രോഗങ്ങള്‍ ആളുകള്‍ക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് യുവ തലമുറയുടെ ഇടയില്‍. കരള്‍ രോഗങ്ങളില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ്(NAFLD) . ഒരുകാലത്ത് പ്രായമായവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം ഇന്ന് പല തരത്തിലുളള ജീവിതശൈലി ഘടക... read more.
നെല്ലിക്കയിൽ വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. ഇവയുടെ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം... read more.
മഴ കാലത്ത് ഇലവർഗങ്ങൾ പെട്ടെന്ന് വാടിപോകും. അത് ബാക്ടീരിയയും പൂപ്പലും വളരാൻ ഇടയാകും. ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചാൽ വയറിളക്കം, ടൈഫോയിഡ്, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകും. അതുകൊണ്ടാണ് മഴക്കാലത്ത് ചീര കഴിക്കരുത് എന്ന് പറയുന്നത്.ഇഷ്ട ഭക്ഷണമൊക്കെ കഴിക്കാന്‍ നന്നായി തോന്നുന്ന മണ്‍സൂണ്‍ കാലത്ത് ചില ഭക്ഷണങ്ങ... read more.
മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണല്ലോ. പനി, ജലദോഷം തുടങ്ങിയ നിരവധി അസുഖങ്ങൾ പൊതുവേ ഇക്കാലത്ത് നമുക്കിടയില്‍ കാണപ്പെടാറുണ്ട്. മുതിർന്നവരെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികള്‍ക്കാണ് ഈ രോഗങ്ങളില്‍ നിന്ന് സംരക്ഷണം ഏറെ ആവശ്യം. ഇത്തരം സീസണൽ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ രോഗപ്രതിരോധ ശേഷി വർധിപ്പി... read more.
മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ 1. പോഷകസമ്പുഷ്ടമായ ഭക്ഷണം മധുരക്കിഴങ്ങ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. ഇതിൽ വിറ്റാമിൻ എ (ബീറ്റാ-കരോട്ടിൻ), വിറ്റാമിൻ സി, മാംഗനീസ്, ഫൈബർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യത്തിനും, വിറ്റാമിൻ സി രോഗപ്രതിരോധ ശക്തിക്... read more.
കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ: പാൽ, തൈര്, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങൾ കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ അവ സഹായിക്കുന്നു. ലാക്ടോസ് അസഹിഷ്‌ണുത ഉള്ളവർക്ക്, എള്ള്, ബദാം എന്നിവ നല്ലൊരു ബദലാണ്. ഇവയോ പാലോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി നിങ്ങൾക്ക് നല്ല അസ്ഥികളുടെ ആരോഗ്യം നി... read more.
നഖങ്ങളില്‍ ഇരുണ്ട ലംബ വരകള്‍, പ്രത്യേകിച്ച് പിളര്‍പ്പ് പോലെ തോന്നിക്കുന്നവ കണ്ടാല്‍ അത് വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ വിറ്റാമിന്‍ ഡിയുടെ കുറവാണെന്ന് മനസിലാക്കാം. ' മെലനോണിച്ചിയ' എന്നറിയപ്പെടുന്ന ഈ ഇരുണ്ട വരകള്‍ വിറ്റാമിന്‍ കുറവ്, പ്രത്യേകിച്ച് ബി12 , വിറ്റാമിന്‍ ഡി എന്നിവയുടെ കുറവുകൊണ്ടുണ്ടാകുന്... read more.
വാഴപ്പഴം: ഇതിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വാഴപ്പഴം പെട്ടെന്ന് ഊർജ്ജം പകരുന്നതിനാൽ പ്രഭാതഭക്ഷണത്തിന് അനുയോജ്യമാകും. ഇവയിലെ പ്രകൃതിദത്ത പഞ്ചസാര തൽക്ഷണ ഊർജ്ജം നൽകുന്നു, അതേസമയം ഇവയിലെ നാരുകൾ നിങ്ങളെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.ആപ്പിൾ: ആപ്പിളിൽ ഭക്... read more.
മുടി കൊഴിച്ചിൽ തടയാനും മുടിയുടെ കട്ടി കൂട്ടാനും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. പോഷകാംശമുള്ള ഭക്ഷണം കഴിക്കുക, എണ്ണകൾ ഉപയോഗിച്ച് മസാജ് ചെയ്യുക, ഹെയർ പാക്കുകൾ ഇടുക, രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, സ്ട്രെസ് കുറയ്ക്കുക എന്നിവയാണ് പ്രധാന കാര്യങ്ങൾ.ശരിയായ ഭക്ഷണം കഴ... read more.
ലോകത്തിലെ വിഖ്യാതരായ പല യോഗ സാധകരും ദീര്‍ഘനാള്‍, ആരോഗ്യത്തോടെ ജീവിച്ചവരാണെന്ന് ആഗോള സയന്‍സ്, എജുക്കേഷന്‍ മാസികയായ എഡ്പബ്ലിക്കയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജര്‍മനിയിലെ പ്രശസ്തമായ ട്യൂബിങ്ങന്‍ സര്‍വകലാശാലയിലെ റിസര്‍ച്ച് ഇന്‍ കോംപ്ലിമെന്ററി മെഡിസിന്‍ വിഭാഗത്തില്‍ പ്രൊഫസറായ ഹോള്‍ഗര്‍ ക്രാമര്‍ പറ... read more.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതാണ് ഉത്തമം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം,വിനാഗിരി, നാരങ്ങാനീര് ചേർത്ത് ആഹാരം കഴിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ അൽപം വിനാഗിരിയോ നാരങ്ങാനീരോ ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ സഹാ... read more.
ഇന്നത്തെ കാലത്തെ സൗന്ദര്യ സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കാണ് ഹെയര്‍ ഓയിലും ഹെയര്‍ സെറവും. പാരമ്പര്യമായി മലയാളികള്‍ മുടിയില്‍ എണ്ണ ഉപയോഗിക്കാറുണ്ടെങ്കിലും ഹെയര്‍ സെറം എന്ന വാക്ക് കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധിക കാലമായില്ല. എന്നാല്‍ ഇതു തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പലര്‍ക്കു... read more.
മുഖത്തെ കറുത്ത പാടുകള്‍ മാറാനും മുഖത്തിന്റെ ശോഭ വര്‍ദ്ധിക്കാനും പല പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് നാം. മുഖക്കുരുവും കറുത്ത പാടുകളും മാറാന്‍ പല പഴങ്ങളും പച്ചക്കറികളും പല രീതിയില്‍ മാസ്‌ക് ആക്കി ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉള്ള ഒരു ഓള്‍റൗണ്ടര്‍ ആണ് ഉരുളക്കിഴങ... read more.
ഒരു കിലോ പച്ച മഞ്ഞളിനു് വിപണി വില 25 മുതൽ 38 രൂപാ വരെയായിരുന്നു. അപ്പോൾ ശരാശരി വില കിലോക്ക് 32 എന്ന് കണക്കാക്കാം. മിനിമം ആറു കിലോ പച്ചമഞ്ഞൾ വേണം ഒരു കിലോ ഉണക്ക മഞ്ഞൾ / മഞ്ഞൾ പൊടി ഉണ്ടാക്കാൻ. അപ്പോൾ 32 x 6= 192 രൂപാ. പച്ചമഞ്ഞൾ വിപണിയിൽ നിന്ന് ഫാക്ടറിയിൽ എത്തിച്ച് കഴുകി, പുഴുങ്ങി, ഉണക്കി, പൊടിച്ച്... read more.
വെളുക്കാനും തിളങ്ങാനും തേനും തേയിലവെള്ളവും ചര്‍മത്തിന്
നിറം എല്ലാവരുടേയും ആഗ്രഹമാകും. ഇത് പാരമ്പര്യവും ഭക്ഷണവും ചര്‍മ
സംരക്ഷണവും തുടങ്ങിയ പല വിധ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയതാണെങ്കിലും. ചര്‍മത്തിന്
വെളുപ്പു നല്‍കാന്‍ പല തരത്തിലെ വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവ
പരീക്ഷിയ്ക്കുന്നതു തന്നെയാണ് ഏ... read more.