റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും ; കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തി എന്ന റിപ്പോര്ട്ടുകള് തളളി കേന്ദ്ര സര്‍ക്കാര്‍. വിപണി, രാജ്യ താത്പര്യം എന്നിവ പരിഗണിച്ചാ... read more.

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തി എന്ന റിപ്പോര്ട്ടുകള് തളളി കേന്ദ്ര സര്‍ക്കാര്‍. വിപണി, രാജ്യ താത്പര്യം എന്നിവ പരിഗണിച്ചാ... read more.
വാഷിംഗ്ടൺ: എഴുപതിലധികം രാജ്യങ്ങൾക്ക് 10 ശതമാനം മുതൽ 41ശതമാനം വരെ പരസ്പര തീരുവ ചുമത്തി അമേരിക്ക. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് 25 ശതമാനം അധിക നികുതിയാണ്. വ്യാപാര രീതികളിലെ ദീർഘകാല ... read more.
ഭീകര സംഘടനയായ അൽ ഖായിദയുടെ പ്രചാരകരിൽ പ്രധാനിയായ ഷാമ പർവീൺ അൻസാരി (30) അറസ്റ്റിൽ. സമൂഹമാധ്യമ ഗ്രൂപ്പുകൾ രൂപീകരിച്ചു രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് ബെംഗളൂരുവിൽ നിന്ന് അറസ്‌റ്റ് ചെയ്തു. read more.
ചൈനയിൽ ഷാങ്സി പ്രവിശ്യയിലെ വുക്കി കൗണ്ടിയിലാണ് പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായത്. ഇതേ തുടർന്ന് പ്രദേശത്തെ ഒരു സ്വർണ്ണക്കടയിൽ നിന്നും 20 കിലോഗ്രാമോളം സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ഒഴുകിപ്പോവുകയായിരുന്നു. സ്വർണവും വെള്ളിയും കണ്ടെത്താനായി മെറ്റൽ ഡിറ്റക്ടറുമായി ആളുകൾ തിരച്ചിലിനിറങ്ങി. ലാവോഫെങ്സിയാങ് സ്... read more.
ബെയ്ജിങ്: ജനനനിരക്ക് കുറയുന്ന സാഹചര്യത്തിൽ കുട്ടികളെ വളർത്താൻ രക്ഷിതാക്കൾക്ക് ധനസഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ചൈനീസ് സർക്കാർ. ഓരോ കുട്ടിക്കും 3600 യുവാൻ അതായത് 43,500 രൂപ വീതം വാർഷിക ധനസഹായമായി നൽകും. കുട്ടിക്ക് മൂന്നുവയസ് തികയുംവരെ ഈ സഹായം രക്ഷിതാക്കൾക്ക് ലഭിക്കും. കുട്ടികളുടെ സംരക്ഷണത്തിനും ... read more.
ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് എ ഐ എം ഐ എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും മനസാക്ഷി ഉള്ളവർക്കൊന്നും ഈ കളി കാണാൻ കഴിയില്ലെന്നും ഉവൈസി കുറിച്ചു. ലോക്സഭയിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചര്ച്ചക്കിടെയാണ് ഉവൈസിയുട... read more.
ബര്ലിന്: ജര്‍മനിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 3 പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു. ജര്മനിയുടെ തെക്കുപടിഞ്ഞാറന് സംസ്ഥാനമായ ബാഡന് വ്രെറ്റംബര്ഗില് ഞായറാഴ്ച്ചയായിരുന്നു അപകടം നടന്നത്. വൈകുന്നേരം 6.10 ഓടെ ഫ്രഞ്ച് അതിര്ത്തിയായ ബിബെറാച്ച് ജില്ലയില്വെച്ചാണ് ട്രെയിന് പാളം തെറ്റിയത്.സിഗ്മ... read more.
ദില്ലി: ഇന്ത്യ-യുകെ വ്യാപാര കരാറിന് അംഗീകാരം. ഇരു രാജ്യങ്ങളും കരാർ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാർമറും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും കരാർ ഒപ്പുവെച്ചത്. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. സുഗന്ധ വ്യ... read more.
മോസ്കോ: 50 പേരുമായി പോയ റഷ്യൻ വിമാനം തകർന്നു. റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ച് എഎൻ - 24 യാത്രാവിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്.യാത്രക്കാരിൽ അഞ്ച... read more.
ഗാസ: ഇസ്രയേല്‍ അധിനിവേശം നടക്കുന്ന പലസ്തീനിലെ ഗാസയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പട്ടിണി കിടന്ന് മരിച്ചത് 21 കുഞ്ഞുങ്ങള്. പോഷകാഹാര കുറവും പട്ടിണിയും മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് ഗാസ സിറ്റിയിലെ അല്‍ ഷിഫ ആശുപത്രി മേധാവി മുഹമ്മദ് അബു സാല്മിയ പറഞ്ഞു. നഗരത്തിലെ മൂന്ന് ആശുപത്രികളാണ് ഈ മരണങ്ങ... read more.
വാഷിങ്ടണ്‍: ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ദ റെസിസ്റ്റന്സ് ഫ്രണ്ട് (ടിആര്എഫ്) എന്ന സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റുബിയോ പ്രസ്തവാനയില് വ്യക്തമാക്കി. ട... read more.
ബാഗ്ദാദ്: ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം.തീപിടിത്തത്തിന്റെ കാ... read more.
തെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ രൂക്ഷവിമർശനവുമായി ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ ഇറാൻ തയ്യാറാണെന്നായിരുന്നു ഖമേനിയുടെ പ്രതികരണം. ഇറാൻ ആണവ ചർച്ചകൾക്ക് തയ്യാറാകണമെന്ന ആവശ്യത്തിനിടെയാണ് ഖമേനിയുടെ രൂക്ഷ പ്രതികരണം വരുന്നത്. ഖത്... read more.
പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. യമൻ ഭരണകൂട പ്രതിനിധി, കോടതി സുപ്രിം ജഡ്ജ്, കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ശൈഖ് ഹബീബ് ഉമർ വിഷയത്തിൽ ഇടപെട്ടത്. അതേസ... read more.
ലണ്ടന്: ബ്രിട്ടനില്‍ വിമാനാപകടം. സൗത്ത് എന്ഡ് വിമാനത്താവളത്തിലാണ് ചെറുവിമാനം തകര്‍ന്നു വീണത്. പറന്നുയര്‍ന്ന ഉടനെയാണ് വിമാനം കത്തി തകര്ന്നുവീണത്. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. ബീച്ച് ബി200 സൂപ്പര്‍ കിംഗ് എയറാണ് അപകടത്തില്പ്പെട്ടത്. അപകടത്തില്‍ യുകെ എഎഐബി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്... read more.
ഇന്ന് വൈകുന്നേരം 4.35ന് സംഘം എക്സിന്റെ ഡ്രാഗണ് ഗ്രേസ് പേടകത്തില് ഭൂമിയിലേക്കു യാത്രതിരിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കലിഫോര്ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് എക്സില് കുറിച്ചു.ഐഎസ്എസില് രണ്ടാഴ്ചത്തെ ദൗത്യത്ത... read more.
ഹൈദരാബാദില് നിന്നുള്ള നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്ക് ഇടിച്ചുകയറി തീപിടിച്ചതിനെ തുടര്ന്നാണ് അപകടം.ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.ഡാലസിനടുത്ത് വെച്ചാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അ... read more.
വാഷിംഗ്ടൺ:അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 82 പേർ മരിച്ചതായി റിപ്പോർട്ട് . പ്രളയത്തിൽ 41 പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുണ്ട്.വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. 'ഇ... read more.
വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അമേരിക്കയിൽ അറസ്റ്റിൽ. സിബിഐയുടെയും ദേശിയ അന്വേഷണ ഏജൻസിയായ ഇഡിയുടെയും കൈമാറ്റ അഭ്യർത്ഥനയെത്തുടർന്നാണ് അറസ്റ്റ് . രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പുകളിലൊന്നായ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് നേ... read more.
വാഷിംഗ്ടണ്: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര് മരിച്ചു. 20 കുട്ടികളെ കാണാതായി. ടെക്‌സസില്‍ സമ്മര് ക്യാംപിനെത്തിയ പെണ്കുട്ടികളെയാണ് കാണാതായത്. ടെക്‌സസിലെ കെര് കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില് ജലനിരപ്പ് 26 അടിയായി ഉയര്ന്നതോടെയാണ് പ്... read more.
തെക്കൻ ജപ്പാനിലെ വിദൂര ദ്വീപ് ശൃംഖലയായ ടോകരയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 900-ലധികം ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിയത്. തുടർച്ചയായ കുലുക്കം നിവാസികളെ ഭയപ്പെടുത്തുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായി രാജ്യത്തെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. വലിയ നാശനഷ്ടങ്ങളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കി... read more.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില് പോസ്റ്റിലൂടെയുള്ളയാണ് ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് കരാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കരാർ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലതെന്നും ട്രംപ് വ്യക്തമാക്കി. വെടിനിര്ത്തല് സമയത്ത് എല്ലാവരുമായി ചര്‍ച്ച നടത്തും. ഗാസയില്‍ ശാശ്വത സമാധാനം സ്ഥാപിക്കും. അന്ത... read more.
യുഎഇ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസിന്റെ അർധ വാർഷിക ലക്ഷ്യം (1%) പൂർത്തീകരിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ പരിശോധന ഊർജിതമാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.അതേസമയം നിയമം ലംഘിക്കുന്ന കമ്പനികൾക്ക് വൻ തുക ഈടാക്കും. കൂടാതെ സർക്കാർ ആനുകൂല്യവും റദ്ദാക്കും. സ്വദേശിവ... read more.
റിയാദ്: സന്ദർശന വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ കഴിയുന്നവർക്ക് ഇളവ് വരുത്തി സൗദി അധികൃതർ. രാജ്യം വിടാൻ വിസാകാലാവധി ഒരു മാസം നീട്ടുന്നതിനുള്ള നടപടികൾ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് ആരംഭിച്ചു. എല്ലാ തരത്തിലുമുള്ള സന്ദർശന വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. ഒരു മാസത്തേക്ക് വിസ നീട്ടാനുള്ള ഫീ... read more.
കുവൈത്ത്: കുവൈത്തിൽ അനധികൃതമായി മദ്യം നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്ത പ്രവാസിയെ അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. ഫഹാഹീൽ ഏരിയ കമാൻഡിന്റെ (ഫിന്റാസ് പൊലീസ് സ്റ്റേഷൻ) അധികാരപരിധിയിലുള്ള അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് അറസ്റ്റ് നടത്തിയത്. പ്രാദേശികമായി നിർമ്മിച്ച മദ്യം സൂക്ഷിക്കാൻ... read more.
വാഷിംങ്ടണ്: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്നോളജി ടെക്നോളജി കമ്പനികള്ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി കാനഡ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. കാനഡയുടെ നീക്കത്തില് യുഎ... read more.
വെർജീനിയ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസ്. നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ച ബങ്കർ ബസ്റ്റർ ബോംബുകളുടെ പരീക്ഷണ ദൃശ്യങ്ങൾ പങ്കുവെച്ച് യു.എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്‌ൻ. സാധാരണ ബോംബുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു ബങ്കർ-ബസ്റ്റർ ബോംബ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉപരിതലത്തിൽ ... read more.
അബുദാബി: യുഎഇയിൽ 5 ദിവസത്തിനകം സ്വദേശിയെ നിയമിക്കാത്ത കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജൂലൈ ഒന്നു മുതൽ പരിശോധന ഊർജിതമാക്കും. സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാട്ടുന്ന കമ്പനിക്ക് ആദ്യ തവണ ഒരു ലക്ഷം ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ച... read more.
ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയായ ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ആക്‌സിയം 4 ദൗത്യസംഘം സഞ്ചരിക്കുന്ന സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ് പേടകത്തിന്റെ ഡോക്കിങ് പൂർത്തിയായി.വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം നിലയവുമായി ഡോക്ക് ചെയ്തത്. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിലാണ് സംഘം നിലയത്തിലെത്തുന്നത്. ശു... read more.
ദക്ഷിണ കൊറിയക്കാർ നൂറ്റാണ്ടുകളായി അവരുടെ ഭക്ഷണത്തിൽ പട്ടിയിറച്ചി ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ഏപ്രിലിലെ കണക്കനുസരിച്ച് 1,100 ഫാമുകളിലായി 5,70,000 നായകളെയാണ് കൊറിയയിൽ വളർത്തുന്നത്. 1,600 റസ്റ്റോറന്റുകളാണ് മാംസം ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷമാണ് ദക്ഷിണ കൊറിയൻ പാർലമെന്റ് പട്ടിയിറച്ചി നിരോധിക്കുന്ന ബിൽ... read more.
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 12 മരണം. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജൂവട്ടോയിലെ ഇരാപ്വാട്ടോ നഗരത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഇരുപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം. ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആഘോഷ ചടങ്ങിന് നേർ... read more.
അജ്‌മാൻ: പൊതുമേഖലയിലെ ജീവനക്കാർക്കായുള്ള വേനൽക്കാല ജോലി നയം പ്രഖ്യാപിച്ച് അജ്‌മാൻ. പ്രതിവാര ജോലി സമയം കുറയ്ക്കുകയും വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 12 വരെ ഇത് തുടരുമെന്നും അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചകളിൽ ജ... read more.
ചൈനയിലെ ഗവേഷകര് വവ്വാലുകളില് കുറഞ്ഞത് 20 പുതിയ വൈറസുകള് കണ്ടെത്തിയെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഈ വൈറസുകള് കന്നുകാലികളിലേക്കോ മനുഷ്യരിലേക്കോ പടരാന് സാധ്യതയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 നും 2021 നും ഇടയില് ശേഖരിച്ച യുനാന് പ്രവിശ്യയി... read more.
നിലവിൽ രാജ്യത്ത് ശക്തിയേറിയ കാറ്റാണ് അനുഭവപ്പെടുന്നതെന്നും ഇത് മൂലം പൊടി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. കാറ്റ് അനുഭവപ്പെടുന്നതിനാൽ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇന്ന് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സ്വാധീനം ഉണ്ടാകുമെന്നും അ... read more.
ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി യുഎസ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻതക്ക അളവിലുള്ള യുറേനിയമാണ് കാണാതായതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്.അമേരിക്കയുടെ ആക്രമണം മുന്നിൽകണ്ട ഇറാൻ യുറേനിയം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായ... read more.
ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിനു നേരെ ഇറാന് ആക്രമണം നടത്തിയതിനെതുടര്ന്ന് യുഎഇയും ഖത്തറും കുവൈറ്റും ബഹ്റൈനും വ്യോമപാത അടച്ചു. കേരളത്തില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. യാത്ര പുറപ്പെടാനിരുന്ന പല സര്വീസുകളും അനിശ്ചിതമായി വൈകുകയാണ്. അപ്രതീക... read more.
ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണം നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു.ഇറാനും ഇസ്രായേലും വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവനക്കു പിന്നാലെയാണ് ഇറാൻ്റെ പ്രതികരണം.'ഇതുവരെ വെടിനിർത്തലിനു കരാർ ഇല്ല. ഇസ്രായേ... read more.
ഇസ്രായേലുമായുള്ള സംഘർഷത്തിൽ മറുപക്ഷം ചേർന്ന് ആക്രമണം നടത്തിയ യുഎസിന് എതിരെ മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ ആണവ പദ്ധതിക്കെതിരായ ആക്രമണങ്ങളിലൂടെ നയതന്ത്രം തകർക്കാൻ അമേരിക്ക തീരുമാനിച്ചതായും ഇതിനുള്ള തിരിച്ചടിയുടെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ ഇറാനിയൻ സൈന്യം തീരുമാനിക്കുമെന്നും അവർ പറഞ്ഞു.'അന്താര... read more.
ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാൻ - ഇസ്രയേല്‍ സംഘർഷം തുടങ്ങി പത്താം നാള് ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല... read more.
ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയുടെ എണ്ണയും വാതകവുമായിരുന്നു. 2023 മുതല്‍ ഉപരോധം കാരണം യൂറോപ്പ് റഷ്യയുടെ എണ്ണ വാങ്ങുന്നില്ല. മറ്റു രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. പ്രധാനമായും അമേരിക്ക, കാനഡ, പശ്ചിമേഷ്യന് രാജ്യങ്ങള്‍ എന്നിവയെ... read more.