കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ്... read more.
ഇന്നു വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് (ശനി) താഴെ പറയുന്ന ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്തെക്കൻ കേരളത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളിലും,മധ്യ കേരളത്തില്‍ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളി... read more.
43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ അറിയിച്ചു.ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ജോലിക്കായി സജ്ജീകരിച്ചിട്ടുള്... read more.
വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഈമാസം ആറിന് ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷന്‍ അറിയിച്ചു. സൂചന പണിമുടക്കിന് ശേഷവും വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാനാണ് ഹോട്ടല്‍ ഉടമകളുടെ... read more.
സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി. അതിജീവിതയ്‌ക്കൊപ്പം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴാണ് ഇത്തരമൊരു പരസ്യം സപ്ലൈകോ പുറത്തിറക്കിയതെന്ന വിമര്‍ശനം ശക്തമായിരുന്നു. 'അരിക്കും പഞ്ചസാരയ്ക്കും, വെളിച്ചെണ്ണയ്ക്കും സപ്ലൈകോയിലാണ് വിലക്കുറവ് എന്നറിയില്ലെങ്കില്‍ എത്ര ഓണം ഉണ്... read more.
ലോകത്തെ മറ്റ് രാജ്യങ്ങളിലെ പാചകവാതക വില എന്താണെന്ന് ആദ്യം അന്വേഷിക്കണമെന്നും, ഇത്രയും നാൾ ജനങ്ങൾ പിടിച്ചുനിന്നില്ലേ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, ഇന്ധന വില വർധിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. read more.
ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.നാളെ ഏഴു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പു... read more.
തൃശൂർ കോടാലിയിൽ വീട്ടിൽ വച്ച് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരൻ അനോഷ് ആശുപത്രി വിട്ടു. അങ്കമാലി അപ്പോളോ ആശുപത്രി അധികൃതർ അനോഷ് പൂർണ ആരോഗ്യവാനായതായി അറിയിച്ചു.
ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം ഗുരുതരമായി ബാധിച്ചിരുന്നെങ്കിലും എല്ലാ പ്രശ്നങ്ങളും പൂര... read more.
കാക്കനാട്: പുതിയ പുസ്തകമായ 'ഇന്ദ്രധനുസ്സ്' മെയ് 15-ന് പുറത്തിറങ്ങുമെന്ന് സംഘാടകർ അറിയിച്ചു. മാതൃഭൂമി ബുക്സ് വേദിയിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എൻ. എസ്. മാധവൻ പുസ്തകത്തിന്റെ കവർ ഔദ്യോഗികമായി പ്രകാശനം ചെയ്തു.ചടങ്ങിൽ എഴുത്തുകാരനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി, കവയിത്രി വി. എം. ഗിരിജ, നടി ... read more.
പെൺകുട്ടിയെ പൊലീസിന് ഇനിയും കണ്ടെത്താനായില്ല. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയെയാണ് കാണാതായത്. കുട്ടി കരിമുകൾ ജംഗ്ഷനിൽ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ സമീപമേഖലകളിൽ ആകെ അന്വേഷണം നടത്തിയിട്ടും ഇതുവരെ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ലെന്നാണ് വ... read more.
എക്സിറ്റ് പോളുകൾ എപ്പോഴും യാഥാർത്ഥ്യമാകണമെന്നില്ലെന്നും ജനവിധിയാണ് അന്തിമമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.എക്സിറ്റ് പോളുകൾ പോലും ഒരു പ്രത്യേക തരംഗം ഉണ്ടെന്ന് അവകാശപ്പെടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യുഡിഎഫിലെ ആഭ്യന്തര ക... read more.
ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമ... read more.
കരാര്‍ കാലാവധി കഴിഞ്ഞിട്ടും 14 മാസം മണിയാർ ജലവൈദ്യുത പദ്ധതി കൈവശം വെച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ അനുവദിച്ചതിലൂടെ കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിക്ക് കോടികൾ ലാഭമുണ്ടാക്കാൻ സർക്കാരും വൈദ്യുത ബോർഡും കൂട്ടു നിന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.2024 ഡിസംബര്‍ 31 ന്... read more.
തിരുവനന്തപുരം: നിയമലംഘനങ്ങൾക്ക് സാധാരണക്കാർക്ക് കർശന പിഴ ഈടാക്കുന്ന സാഹചര്യത്തിൽ, ഇത്ര കുറഞ്ഞ പിഴ ഈടാക്കിയതെന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് ഉയരുന്നത്.സംഭവത്തിൽ, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായടോമിൻ ജെ തച്ചങ്കരിയുടെ സ്വകാര്യ കാറിൽ ഔദ്യോഗികത സൂചിപ്പിക്കുന്ന ചിഹ്നം പതിപ്പിച്ചിരുന്നതായി കണ്ടെത്തിയതി... read more.
കേരളം യുഡിഎഫിനെന്ന് ഭൂരിപക്ഷം സർവേ ഫലങ്ങൾ. ആറോളം സർവേ ഫലങ്ങൾആണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിൽ യുഡിഎഫ് വിജയിക്കുമെന്ന് ടൈംസ് നൗവിന്റെ എക്സിറ്റ് പോൾ. യുഡിഎഫ് 78 മുതൽ 85 സീറ്റുവരെ നേടും. എൽഡിഎഫ് 56 മുതൽ 66 വരെ. ബിജെപി 2–3 സീറ്റുവരെ.ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ അനുസരിച്ച് അസമിൽ ബിജെപി വിജയി... read more.
*ആലുവ നഗര മധ്യത്തിൽ ഷോപ്പിംഗ് സെന്ററിനകത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തത് ഉടമ തന്നെയെന്ന് സൂചന.*ഇയാളെ ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. വളർത്തു മൃഗങ്ങളോട് ഭ്രമമുള്ള ഇയാൾ കഴിഞ്ഞ ദിവസം തോട്ടു മുഖത്തെ നഴ്സറിയിൽ നിന്നാണ് മുയലിനെയും താറാവിനെയും വാങ്ങിയത്. ഇതുമായി നഗരത്തിലെത്തിയ ഇയാ... read more.
സംസ്ഥാനത്ത് പാല്‍വില വർധിക്കും. ലിറ്ററിന് നാലുരൂപയാണ് വർധിക്കുക. പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സർക്കാർ അംഗീകരിച്ചു.തിരുവനന്തപുരത്ത് ഇന്നു ചേർന്ന ഫെഡറേഷൻ യോഗവും തീരുമാനിച്ചു.പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നാലുരൂപ മതിയെന്ന് സർക്കാർ ന... read more.
ലൈംഗീക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസിൽ കൂ ടുതൽ വകുപ്പുകൾ ഉൾപ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തി യതായി വിവരമില്ല, കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവ രമുണ്ട്.അതിനിടെ രഞ്ജിത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജാമ്യം വ്യവ സ്ഥയിൽ ഇളവ് ആവശ്... read more.
കൊച്ചി: രാത്രി 11 മണിക്കു ശേഷം ഡി.ജെ പാർട്ടികൾ നടത്തുന്നത് ക്രിമിനൽ നിയമലംഘനമാണെന്നും, പരാതിയുണ്ടായാൽ ഉടൻ സ്ഥലത്തെത്തി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.സമീപകാലത്ത് രാത്രി വൈകി നടക്കുന്ന ഡി.ജെ പാർട്ടികൾക്കെതിരെ നിരവധി പരാതികൾ പൊലീസിന് ല... read more.
തൃശൂർ അമ്മാടം വെങ്ങിണിശ്ശേരി കപ്പക്കാട് ആണ് സംഭവം.വൈകിട്ട് 5 മണിയോടുകൂടി ആണ് ഇടിമിന്നലേറ്റത്. കുട്ടികളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശിവ കൃഷ്ണ,അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് മിന്നലേറ്റത്.ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു സംഭവം.ഒരു കുട്ടിക്ക് കാലിന് പൊള്ളലേറ്റു.നാലു... read more.
അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയെന്ന് സജി പൊലീസിനോട് പറഞ്ഞു.വീടിനു സമീപത്തെ പറമ്പിലെ വലിയ പാറക്കെട്ടിനുള്ളിലാണ് പ്രതി ഒളിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാള്‍ നാടു വിട്ടു പോകാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, ഡ്രോണും പൊലീസ് നായയെയും ഉപയോഗിച്ച് വിശദമായ പരിശോധന ന... read more.
*പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 28/04/2026*അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്ത... read more.
തിരുവനന്തപുര പോലീസ് ട്രെയിനിങ് കോളേജിലെ പരിശീലന ഗ്രൗണ്ടിലാണ് സംഭവം.പരേഡിൽ മുഴുകിയിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് ഒരു പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. പാമ്പിനെ കണ്ടതോടെ പരിശീലനം വിട്ട് ഉദ്യോഗസ്ഥര്‍ ചിതറിയോടി.അച്ചടക്കത്തോടെ നീങ്ങിയിരുന്ന പോലീസുകാരെ നിമിഷനേരം കൊണ്ട് 'ഓള്‍ ഔട്ട്' ആക്കാന്‍ ആ വിരുതന് സാധ... read more.
വോട്ടിങ് മെഷിനുകൾ സൂക്ഷിച്ച വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്‌ലാം സ്‌കൂളിലെ സ്‌ട്രോങ് റൂമിന് സമീപത്തെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കലക്ടർക്കും വരണാധികാരിക്കുമെതിരേ നടപടി ആവശ്യപ്പെട്ടുള്ള യു ഡി എഫ് ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരക്ഷാവീഴ്ച വരുത്തിയ പേരാമ്പ്ര, കൊയിലാണ്ടി മണ്ഡലങ്ങളിലെ വരാണാധിക... read more.
തിരുവനന്തപുരത്തു തമ്പാനൂരിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് നടത്തുവാൻ ഹർത്താൽ അനുകൂല സമ്മതിക്കുന്നില്ല.കോട്ടയത്ത് ഗാന്ധി സ്‌ക്വയർ ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞ് സമരം നടത്തുന്നു.കോട്ടയം പാമ്പാടി ആർഐറ്റി ജംഗ്ഷനിൽ വഴി തടയുകയാണ്. കോട്ടയം - കുമളി റൂട്ടിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്തി... read more.
അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പിണറായി വിജയന്‍ മണ്ടനല്ലെന്നും ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. യുഡിഎഫ് ക്യാമ്പില്‍ ഇമേജ് ബില്‍ഡ് ചെയ്യാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ... read more.
കോട്ടയം: അപകടത്തിൽ മരിച്ചയാളുടെ ഭാര്യയ്ക്ക് സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി ഇൻഷുറൻസ് തുക നിരസിച്ച ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും നൽകാൻ ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.പേഴ്സണൽ ആക്സിഡന്റ് കവറേജ് തുകയായ 15 ലക്ഷം രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ... read more.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൽ വേണ്ടന്ന് വച്ചതിനെ തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തുസറണ്ടർ നിയമപ്രകാരമാണ് കുഞ്ഞിനെ ഏറ്റെടുത്തത് കുട്ടിക്ക് മയൂരി എന്ന് പേരിട്ടു പ്രസവിച്ച് ഏഴ് ദിവസ സമായ കുഞ്ഞാണ് സറണ്ടർ നിയമപ്രകാരം അറുപത് ദിവസം മാതാവിന് വേണ്ടി സ്ഥാപനം ... read more.
മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയത്വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. അവശനിലയില്‍ കാട്ടിനകത്ത് ഉള്ള കുടിയില്‍ നിന്നാണ് ധന്യയെ കണ്ടെത്തിയത്. ഇവരെ ചുമന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.ധന്യയെ കാണാതായതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജ്ജ... read more.
പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസകോട് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളില്‍ വരും ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് വിവരം. ബുധനാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ... read more.
കനത്ത വേനൽചൂടിനിടെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് താത്കാലിക ആശ്വാസമായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി ലഭിച്ചു. യൂണിറ്റിന് പരമാവധി 10 രൂപ വരെ ചെലവഴിച്ച് വൈദ്യുതി സ്വന്തമാക്കാനാണ് റെഗുലേറ്ററി കമ്മീഷൻ ഗ്രീൻ സിഗ്നൽ നൽകിയത്.മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് അനുമതി നൽകിയിരിക്കുന്... read more.
സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം, പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായ പുതിയ പാറ്റേണുകൾ സ്വീകരിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.വെടിക്കെട്ട് നിരോധിക്കണമെന്ന് പറയാനാകില്ല. പരമ്പരാഗതമായി ഈ മേഖലയിൽ ധാരാളം പേർ തൊഴിലെടുക്കുന്നുണ്ട്.വെടിക്കെട്ട് ക്രമീകരണങ്ങ... read more.
കോട്ടയം: സെൻസസ് -2027ന്റെ ഭാഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താനുള്ള (സെൽഫ് എന്യുമറേഷൻ) സൗകര്യം ജൂൺ 16 മുതൽ ലഭ്യമാകും. ജൂൺ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.സെൻസസ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തുന്നതിന് മുൻപ് വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വ... read more.
വർക്കലയിലെ നാരായണ ഗുരുകുലയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ശ്രീ നാരായണ ഗുരുവിന്റെ ദർശനം ജീവിതവഴിയായി സ്വീകരിച്ച വ്യക്തിയായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ ദർശനത്തെ ജീവിതവഴിയാക്കി ലോകമെങ്ങും പ്രചരിപ്പിച്ച പണ്ഡിതനും വാഗ്മിയുമായിരുന്ന ഗുരു മുനി നാരായണപ്രസാദ്.പൊതുമരാമത്ത് വകുപ്പിൽ സിവിൽ എൻജിനീയറായി ജോ... read more.
വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം 6 നും പത്തിനുമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോ... read more.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിവാദങ്ങൾക്കിടെ വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ് ഉയർന്നു. 'യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും' എന്ന ഫ്ലക്സാണ് ആലുവയിലെ പ്രധാനപാതയിൽ ഉയർന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയ... read more.
അഭിഭാഷക എ കെ പ്രീതയെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ച് വിജ്ഞാപനം ഇറക്കി. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. അഡീഷണല്‍ ജഡ്ജിയായി നിയമിച്ചാണ് വിജ്ഞാപനം ഇറക്കിയത്.മെഡിക്കല്‍ റെക്കോര്‍ഡുകള്‍ രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് എകെ പ്രീത വാദിച്ച കേസിലാണ് ഹൈക്കോടതി പുറപ്... read more.
മലയാള സിനിമയുടെ പ്രഗത്ഭനായ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെസ്മരണയ്ക്കായി സ്മാരകം ഉയരുന്നു. അദ്ദേഹത്തിന്റെ സിനിമാ-സാഹിത്യ സംഭാവനകളും സാമൂഹിക നിലപാടുകളും പുതുതലമുറയ്ക്ക് പ്രചോദനമാകുന്നതിനായാണ് സ്മാരക നിർമാണം ലക്ഷ്യമിടുന്നത്.ശ്രീനിവാസനോടുള്ള നാടിന്റെ സ്‌നേഹവും ആദരവുമാണ് സ്മാരകത്തിന്റെ രൂപത്തില്... read more.
രാഘവ് ഛദ്ദയ്ക്കൊപ്പം മറ്റ് 2 ആം ആദ്മി എംപിമാരും പാർട്ടി വിട്ടു. ഏറെ നാളായി പാർട്ടിയുമായി അകൽച്ചയിലായിരുന്നു ഛദ്ദ . ആകെ 10 എംപിമാരാണുള്ളത്. ഇവരിൽ 7 പേർ തന്നോടൊപിമെന്നും ഛദ്ദ പറഞ്ഞുഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം കേസ് നൽകുമെന്ന് എഎപി അറിയിച്ചു. ബിജെപിയുടെ കേന്ദ്ര മന്ത്രി പദം എന്ന ഓഫർ ഛദ്ദ ... read more.
കനത്ത ചൂടിൽ എറണാകുളം പഴങ്ങനാട് ബൈക്കിന്റെ സീറ്റ് അപ് ഹോൾസ്റ്ററി കത്തി നശിച്ചു. സമരിറ്റൻ ആശുപത്രിക്ക് മുന്നിൽ പാർക്കിംഗ് സ്ഥലത്ത് വെച്ചാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാർ ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വൻ അപകടം ഒഴിവായി. read more.