പത്താം വിക്കറ്റില് പ്രസിദ്ധ് കൃഷ്ണയെ ഒരു ഭാഗത്ത് നിർത്തി വാഷിംഗ്ടണ് സുന്ദറിന്റെ ഒറ്റയാള് വെടിക്കെട്ട് ഇന്ത്യയെ മാന്യമായ നിലയിൽ എത്തിച്ചതോടെ അഞ്ചാം ട... read more.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മത്സരത്തിന്റെ ആദ്യദിനം അവസാനിക്കുമ്പോള് ഭേദപ്പെട്ട നിലയിലാണ് ഇന്ത്യ. ഓവലില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ ഒന്നാം ദിവസം അവസാനിക്കുമ്പോള് ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്സെടുത്തിട്ടുണ്ട്. കരുണ്‍ നായര് ഒഴികെ ഇന്ത്യന്‍ ബാറ്റര്മാര്ക്ക... read more.
മാഞ്ചസ്റ്ററിലെ അവസാന സെഷനിൽ ഇന്ത്യൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജ- വാഷിങ്ടൺ സുന്ദർ എന്നിവർ സെഞ്ച്വറിക്ക് അരികെ നിൽക്കുമ്പോൾ കളി സമനിലയിൽ പിരിയാനായി ബെൻ സ്റ്റോക്സ് കൈകൊടുക്കാനെത്തി എന്നാൽ ഇന്ത്യൻ താരങ്ങൾ അത് നിരസിച്ചു.ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയത്. സ്റ്റോക്‌സിനെ അനുകൂലി... read more.
ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ടി 20 പരമ്പരയും തൂത്തുവാരി ഓസ്ട്രേലിയ. അഞ്ചാം ടി 20 യിൽ മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് നേടിയത്. നേരത്തെ നടന്ന നാല് ടി 20 മത്സരവും ഓസീസ് തന്നെയാണ് ജയിച്ചിരുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഓസീസ് നേരത്തെ തൂത്തുവാരിയിരുന്നു. ഇ... read more.
മാഞ്ചസ്റ്റർ ടെസ്റ്റ് വേഗത്തിൽ സമനിലയാക്കാനുള്ള ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ ഓഫറിനെ നിരസിച്ച രവീന്ദ്ര ജഡേജയുടെയും വാഷിങ്ടൺ സുന്ദറിന്റെയും തീരുമാനത്തെ പിന്തുണച്ച് പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ താരങ്ങളുടെ സ്ഥാനത്ത് ഇംഗ്ലീഷ് താരങ്ങളാണെങ്കിൽ സെഞ്ച്വറി വേണ്ടെന്ന് വെച്ച് എളുപ്പത്തിൽ സമനില സ്വീ... read more.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ചരിത്രം കുറിച്ച് ഓസ്ട്രേലിയൻ താരം ടിം ഡേവിഡ്. വെർണർ പാർക്കിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് ടിം ഡേവിഡ് ഹീറോയായത്. സെഞ്ച്വറി നേടിയ ടിം ഡേവിഡിന്റെ കരുത്തിൽ ഓസ്ട്രേലിയ ആവേശകരമായ വിജയം സ്വന്തമാക്കുകയും ചെയ്തിരുന... read more.
ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ വേദിയായേക്കും. ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ വരാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇരുടീമുകളും തമ്മിലുള്ള പോരാട്ടം ദുബായിൽ വെച്ച് നടന്നേക്കും. ബംഗ്ലാദേശിലെ ധാക്കയിൽ വെച്ചുനടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിന്റെ യോഗത്തിൽ ബിസിസിഐ ഓൺലൈനായി പ... read more.
ചെംസ്ഫോര്ഡില് നടന്ന ഇന്ത്യ- ഇംഗ്ലണ്ട് അണ്ടര്‍19 രണ്ടാം യൂത്ത് ടെസ്റ്റിൻ്റെ അവസാനദിനം റൺമഴയും പെയ്തു. ഇംഗ്ലണ്ടിനായി ബെന് ഡോക്കിന്സിൻ്റെ സെഞ്ച്വറി നേട്ടവും റാല്ഫി ആല്ബര്ട്ട് പത്ത് വിക്കറ്റ് നേട്ടവും കൈവരിച്ചു. അവസാനദിനം 521 റൺസ് ആണ് ഇരുടീമുകളും നേടിയത്.മഴയെ തുടർന്ന് മത്സരം പിരിഞ്ഞപ്പോൾ ഇരു ... read more.
വേള്‍ഡ് ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയോട് വമ്പന്തോൽവിക്ക് വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. 88 റണ്സിന്റെ തോല്വിയാണ് യുവരാജ് സിങും സംഘവും ഏറ്റുവാങ്ങിയത്. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്സിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 30 പന്തില്‍ നിന്ന് 63 റണ്സ... read more.
ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്ത്താണ് ഇന്ത്യന്‍ വനിതകള്‍ വിജയം പിടിച്ചെടുത്തത്. ഇന്ത്യ ഉയര്‍ത്തിയ 319 റണ്സെന്ന വിജയലക്ഷ്യം പിന്തുടര്ന്ന ഇംഗ്ലണ്ടിന് 305 റണ്‍സ് മാത്രമാണ് നേടാനായത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ... read more.
ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് വാഷിങ്ടൺ സുന്ദറാണ് അനുയോജ്യനെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്- ഇന്ത്യ സുന്ദർ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രിയുടെ പ്രതികരണം. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ദീർഘകാല ഓൾറൗണ്ടറെന്ന നി... read more.
ലണ്ടന്: ഇന്ത്യ അണ്ടര്‍ 19 ടീമിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഏകദിന പരമ്പരയില്‍ സെഞ്ച്വറി നേടിയ താരം ഒട്ടേറെ റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. പിന്നാലെ യൂത്ത് ടെസ്റ്റ് പരമ്പരയിലും തിളങ്ങുകയാണ് ഇന്ത്യയുടെ ലിറ്റില് സൂപ്പര്‍സ്റ്റാര്‍ വൈഭവ്... read more.
ഫെഡറല്‍ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്-2വിന്റെ ഗ്രാൻഡ് ലോഞ്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. തിരുവനന്തപുരം നിശാഗന്ധിയില് വൈകുന്നേരം 5.30നാണ് ചടങ്ങ്. കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും മന്ത്രി വി അബ്ദുറഹ്മാനാണ് നിര്വഹിക്കുക. വിശിഷ്ടാതിഥികളും ക്രിക്... read more.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പിങ് ചെയ്യാനിറങ്ങുമോയെന്ന കാര്യത്തിൽ പ്രതികരിച്ച് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്. ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ പന്തിന് കീപ്പിങ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം താരത്തിന്റെ ഇടത് ചൂണ്ടുവിര... read more.
ട്വന്റി 20 ക്രിക്കറ്റ് ലീഗുകളെ വിമർശിച്ച് വെസ്റ്റ് ഇൻഡീസ് മുൻ ഇതിഹാസം ബ്രയാൻ ലാറ. ഇപ്പോൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിനായി താരങ്ങൾ കളിക്കുന്നത് ലോകത്തിലെ പല ട്വന്റി 20 ലീഗുകളിലും അവസരം ലഭിക്കാനാണെന്ന് ലാറ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് വെറും 27 റൺസിൽ ഓൾഔ... read more.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനില് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനായി സഞ്ജു സാംസന്റെ സഹോദരന്‍ സാലി സാംസണ്‍. സഞ്ജു സാംസൺ ടീമിന്റെ വൈസ് ക്യാപ്റ്റനാകും. ടീം ഉടമ സുഭാഷ് ജി. മാനുവലാണ് ഇന്സ്റ്റഗ്രാമിലൂടെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ചത്. ആദ്യമായാണ് സഞ്ജു സാം... read more.
ഇന്ത്യാ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ നില പരുങ്ങലിൽ. ബാറ്റിങ് ദുഷ്കരമായ പിച്ചില് കളി ബൗളര്‍മാരുടെ ശക്തിപരീക്ഷണമായി മാറുകയാണ്.193 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനത്തിന്റ ആദ്യ സെഷനില് രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് ബാറ്റിങ് വന്‍ തകർച്ച. 84 റണ്സെടുക്കുന്നതിനിടെ 7 മുൻനിര വിക്കറ്... read more.
കെസിഎല്‍ സമ്മാനിച്ച ക്രിക്കറ്റ് ആവേശവും ആദ്യ സീസണിൻ്റെ വൻവിജയവും കണക്കിലെടുത്തു ക്രിക്കറ്റിനെ കേരളത്തിന്റെ ടൂറിസം മേഖലയുമായി കോര്‍ത്തിണക്കി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍.കേരള ക്രിക്കറ്റ് ലീഗിനെ കേരളത്തിന്റെ ടൂറിസവുമായി കോര്‍ത്തിണക്കി കൂടുതല്‍ ആഭ്... read more.
ഇന്ത്യാ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം.രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യമുയര്ത്തി ഇന്ത്യ. 608 റണ്‍സ് ലക്ഷ്യമിട്ട് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് പതര്ച്ചയോടെ തുടക്കം. കളി അവസാനിക്കുമ്പോള് 72 റണ്സി... read more.
608 റണ്സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് കളി നിർത്തുമ്ബോള് 16 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് എന്ന നിലയിലാണ്വിജയത്തിനായി അവർക്ക് ഇനിയും 536 റണ്‍സ് കൂടി വേണം.മികച്ച ബൗളിംഗ് ആണ് ഇന്ന് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. തന്റെ ആദ്യ ഓവറുല് മുഹമ്മദ് സിറാജ് സക് ക്രോളിയെ പുറത്താക്ക... read more.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. തൃശ്ശൂർ ടൈറ്റൻസും അദാനി ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. ഇതിൽ തൃശൂരും കൊച്ചിയും തമ്മിൽ സഞ്ജുവി... read more.
സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വെസ് ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു. മനോലോ മാര്ക്വെസുമായി പരസ്പര ധാരണയോടെ വേര്പിരിയാന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) തീരുമാനിക്കുകയായിരുന്നു. ഇന്നലെ ചേർന്ന എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ തീരുമാനത്തിന് ഔദ്യോഗിക അംഗീക... read more.
ഇന്ത്യന്‍ ടീമിലെ തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര് ബാറ്ററുമായ റിഷഭ് പന്ത് സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിലും പന്ത് തന്റെ മികച്ച ഫോ... read more.
മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് വമ്ബന്മാർ ആധിപത്യം പുലർത്തി. ആദ്യ പകുതിയില് തന്നെ ജോവോ നെവസ് ഇരട്ട ഗോളുകള് (6', 39') നേടി. വിറ്റിഞ്ഞ, ഫാബിയൻ റൂയിസ് എന്നിവരുമായി മികച്ച ഏകോപനവും മുന്നേറ്റവും നെവസ് കാഴ്ചവെച്ചു.44-ാം മിനിറ്റില്‍ ടോമാസ് അവിലസിന്റെ ഒരു ദയനീയമായ സെല്ഫ് ഗോള്‍ ഇന്റർ മിയാമിയുടെ ദു... read more.
രണ്ടാം
ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന്
ഹർഷിതിനെ ഒഴിവാക്കി. ശാരീരിക
അസ്വസ്ഥതകളെ തുടർന്നാണ് ഹർഷിതിനെ നാട്ടിലേക്ക് മടക്കി അയച്ചതെന്നാണ് പരിശീലകൻ
ഗൗതം ഗംഭീർ പറയുന്നത്.ഇന്ത്യൻ
ക്രിക്കറ്റ് ടീം മുഖ്യസെലക്ടറുമായി ഞാൻ സംസാരിച്ചിരുന്നു. ചില ശാരീരിക അസ്വസ്ഥതകളെ
തുടർന്ന് ഹർഷിതിനെ തിരിച്ചയച്ചിരിക്... read more.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ചു സെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. ഇന്ത്യയുടെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ചു സെഞ്ചുറികള്‍ പിറക്കുന്നത്. 1932-ലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് കളിക്കുന്നത്.ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ... read more.
അഞ്ചു വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങിയപ്പോള് ഇന്ത്യയ്ക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്ത്.ഇന്ത്യ ആറു റണ്സിന്റെ ലീഡ് സ്വന്തമാക്കി. 83 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യൻ ബൗളർമാരില് തിളങ്ങിയത്. ഒലി പോപ്പിന്റെ സെഞ്ചുറിയും സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്ത... read more.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്സെന്ന ശക്തമായ നിലയിലാണ്.സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്റെയും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ കരുത്തിലാണ് ആദ്യ ദിനം ഇന്ത്യ മികച്ച നിലയിലെത്തിയത്. കളി നിര്ത്തുമ്ബ... read more.
യുവനായകന് ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഇന്ത്യന്‍ ടീം ഹെഡിങ്ലിയില് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്.ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുന്നത്.സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്മ, ആര് അശ്വിന്‍ എന്നിവരില്ലാതെ ഇന്ത്യന്‍ ടീമിന്റെ ആദ്യ മത... read more.
ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 73 എന്ന നിലയില്‍ തകർന്ന കംഗാരുക്കളുടെ രണ്ടാം ഇന്നിംഗ്സില്‍ അലക്സ് ക്യാരിയും മിച്ചല്‍ സ്റ്റാർക്കുമാണ് രക്ഷകരായി അവതരിച്ചത്. 61 റണ്സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് നിലവിലെ ചാമ്ബ്യൻമാരെ 218 റണ്സിന്റെ ലീഡിലേക്ക് നയിച്ചത്. ക്യാരി 43 റണ്‍സ് നേടി പുറത്താ... read more.
44ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 25 പോയന്‍റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍ രഹിത സമനില വഴങ്ങിയതോടെ, പരാഗ്വേയ്ക്കെതിരായ മത്സരം ബ്രസീലിന് നിർണായകമായിരുന്നു.കൊളംബി... read more.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ തീരുമാനം പീയുഷ് ചൗള പ്രഖ്യാപിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 446 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് താരം. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.ഐപിഎല്ലില്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനമുണ്ട് ചൗളയ്ക്ക... read more.
മുംബൈ ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ പോരാട്ടം 18.2 ഓവറിൽ 121ൽ അവസാനിച്ചു. 39 റൺസ് നേടിയ സമീർ റിസ്വിയാണ് ഡൽഹി നിരയിലെ ടോപ് സ്കോറർ. മുംബൈക്കായി മിച്ചൽ സാന്റ്നർ, ജസ്പ്രീത് ബുംറ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. തോൽവി നേരിട്ടതോടെ പഞ്ചാബിനോടുള്ള അവസാന മത്സരത്തിന് മുൻപുതന്നെ ഡ... read more.
അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന എതിരാളികളാവും. നവംബറ... read more.
മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നുബംഗളൂരു ഉയർത്തിയ 96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കേ മറികടന്നു. അവസാന ഓവറുകളില്‍ അടിച്ചുതകർത്ത നെഹാല്‍ വധേരയാണ് പഞ്ചാബിന് തകർപ്പൻ ജയം സമ്മ... read more.
ലഖ്‌നൗ ഉയർത്തിയ 166 റണ്‍സ് 19 .1 ഓവറില്‍ ലക്ഷ്യം കണ്ടു. ചെന്നൈയ്ക്ക് വേണ്ടി ശിവം ദുബെ 42 റണ്‍സും രചിൻ രവീന്ദ്ര 37 റണ്‍സും നേടി. അവസാന ഓവറുകളില്‍ മഹേന്ദ്ര സിങ് ധോണിയുടെ വെടിക്കെട്ടും നിർണായകമായി. 11 പന്തില്‍ 25 റണ്‍സാണ് നേടിയത്. ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ഷെയ്ഖ് മുഹമ്മദ് 27 റണ്‍സ് നേടി.... read more.
9 വിക്കറ്റിനാണ് ആർസിബി വിജയിച്ചത്.രാജസ്ഥാൻ ഉയർത്തിയ 174 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ ആർസിബി മറികടന്നു. 65 റണ്‍സെടുത്ത ഫിലിപ്പ് സാള്‍ട്ടിന്‍റെയും 62 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെയും ഇന്നിംഗ്സാണ് ആർസിബിയുടെ വിജയത്തില്‍ നിർണായകമായത്.ദേവ്ദത്ത് പടിക്കല്‍ 40 റണ്‍സെടുത്തു. സാള്‍ട്ടി... read more.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചരിത്രമെഴുതി മോഹൻ ബഗാൻ. ബെംഗളൂരുവിനെ കീഴടക്കി മോഹൻ ബഗാൻ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടു. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബഗാൻ ജയിച്ചത്. മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റി... read more.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചരിത്രമെഴുതി മോഹൻ ബഗാൻ. ബെംഗളൂരുവിനെ കീഴടക്കി മോഹൻ ബഗാൻ ഐഎസ്എൽ കിരീടത്തിൽ മുത്തമിട്ടു. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബഗാൻ ജയിച്ചത്. മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റി... read more.
128 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് മടങ്ങി വരുന്നത്. 1900ത്തിലാണ് ആദ്യമായി ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. അതിനു ശേഷം ക്രിക്കറ്റ് ഒളിംപിക്സിലുണ്ടായിരുന്നില്ല.പുരുഷ, വനിതാ വിഭാഗങ്ങളായി ആറ് ടീമുകളാണ് ലൊസാഞ്ചലസ് ഒളിംപിക്സിൽ മാറ്റുരയ്ക്കുക. 90 താരങ്ങൾ ഇരു വിഭാഗങ്ങളില... read more.