തിരുവനന്തപുരം: ആർ.എസ്.എസുമായി സഹകരിച്ചുവെന്ന എംവി ഗോവിന്ദന്റെ പരാമർശം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 50 വർഷം മുമ്പ് സംഭവിച്ച രാഷ്ട്രീയത്... read more.
സിപിഎം പുറത്താക്കിയ മധു മുല്ലശ്ശേരി ബി ജെ പിയിലേക്ക്. രാവിലെ 10.30 ന് ബി ജെ പി ജില്ലാ പ്രസിഡൻ്റ് വി വി രാജേഷും നേതാക്കളും മധുവിൻ്റെ വീട്ടിലെത്തും ഇന്ന് രാവിലെ 11ന് മധു ബിജെപിയില്‍ അംഗത്വം എടുക്കാനിരിക്കെ സി പി എമ്മിൽ നിന്നും പുറത്താക്കിയിരുന്നു.കഴിഞ്ഞ ദിവസം സി പി എം ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറ... read more.
അന്ന് വൈകിട്ട് അഞ്ചിന് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഭരണഘടനാ സംരക്ഷണ സായാഹ്നസദസുകള്‍ സംഘടിപ്പിക്കും.ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രചാരണമായി സദസ് മാറും. യു.ഡി.എഫ് നേതാക്കള്‍ക്ക് പുറമേ ഭരണഘടനാ വിദഗ്ധര്‍, പ്രമുഖ നിയമജ്ഞര്‍... read more.
കോഴിക്കോട്∙ വാഹനപരിശോധനയ്ക്കിടെ പൊലീസിനു നേരെ യുവാക്കളുടെ ആക്രമണം. നടക്കാവ് പൊലീസ് സ്റ്റേഷനിലെ മൂന്നു പൊലീസുകാർക്കു പരുക്കേറ്റു. പുലർച്ചെ രണ്ടു മണിയോടെ അരയിടത്ത് പാലത്തിനും എരഞ്ഞോളിക്കും ഇടയിലാണു സംഭവം. നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാർ നിർത്തിയിട്ടതു കണ്ടാണ് പൊലീസ് യ... read more.
കൊച്ചി ∙ ഉരുൾ പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ ഹർത്താൽ നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 19ന് വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ നടത്തിയതിനെയാണ് ഹൈക്കോടതി വിമർശിച്ചത്. നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇത് വളരെയധികം അസ്വസ്ഥയു... read more.
കൽപറ്റ∙ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വയനാട് മണ്ഡലത്തിൽ 4 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന വിലയിരുത്തലിൽ യുഡിഎഫ്. ബൂത്തുകളിൽ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് അവസാന വിലയിരുത്തൽ. 5 ലക്ഷം ഭൂരിപക്ഷത്തിന് ജയിക്കുമെന്നായ... read more.
കാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങൾ നടത്തിയിട്ടും പോളിംഗ് ശതമാനം 70.5 മാത്രമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി 2 ദിനം ഓരോ ബൂത്ത് കേന്ദ്രീകരിച്ചിട്ടുള്ള കണക്കുകൂട്ടൽ നടത്തി ജയപരാജനങ്ങൾ നിർണയിക്കുകയാണ് സ്ഥാനാർത്ഥികളും പാർട്ടികളും.പോളിംഗ് ശതമാനം കുറവാണെങ്കിലും വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണിക... read more.
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ടും ചേലക്കരയിലും സമാനമായ പോളിങ്. ഇരു നിയമസഭാ മണ്ഡലത്തിലും ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ ഒരു ശതമാനത്തിൽ താഴെ വോട്ടിന്റെ വർധനയുണ്ട്. എന്നാൽ രണ്ടിടത്തും നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഏകദേശം നാലര ശതമാനം വോട്ടു കുറവാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടു... read more.
തെരഞ്ഞെടുത്ത പത്രങ്ങളിൽ മാത്രം സി പി എം പരസ്യം നൽകിയത് ബി ജെ പിയെ സഹായിക്കാനെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.യു ഡി എഫിന് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകൾ കുറയ്ക്കാൻ ബി ജെ പി ആഗ്രഹപ്രകാരമാണ് പരസ്യം നൽകിയത്.ബി ജെ പിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സി പി എം മാറി.എന്തുമാകാം... read more.
ചെന്നൈ ∙ തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ കരുണാപുരത്തുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരണം 29 ആയി. ആറുപതിലേറെ പേർ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമാണ്. വ്യാജമദ്യം വിറ്റയാൾ ഉൾപ്പെടെ 2 പേർ അറസ്റ്റിലായി. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുമുണ്ട്. പിന്നാലെ, ... read more.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെയും കെ.എം. ഷാജിയെയും പരിഗണിക്കുന്നതായും സൂചനയുണ്ട്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ ആലോചിച്ചെങ്കിലും കെ.പി.എ. മജീദിന് വേണ്ടി പി എം എ സലാം മാറിക്കൊടുത്തിരുന്നു. പാര്‍ലമെന്ററി രംഗത്ത് സലാമിന് അര്‍ഹമ... read more.
കൊൽക്കത്ത∙ ബിജെപിക്കെതിരേ കോൺഗ്രസുമായി ചേർന്ന് മൽസരിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം വൈകിയുദിച്ച വിവേകമാണെന്ന് സിഎംപി ജന.സെക്രട്ടറി സി.പി.ജോൺ. ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്ന ചരിത്രപരമായ മണ്ടത്തരത്തിനുള്ള വിലയാണ് ഇപ്പോൾ ബംഗാളിൽ സിപിഎം നൽകിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ബംഗാള... read more.
കൊച്ചി :രാജ്യസഭാ സീറ്റ് വിവാദത്തിൽ യുഡിഎഫിലും പൊട്ടിത്തെറിക്ക് അരങ്ങൊരുങ്ങുന്നു. ഒഴിവ് വരുന്ന സീറ്റുകളിൽ ഒന്ന് യുഡിഎഫിന് വിജയിക്കാൻ അവസരം ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യുഡിഎഫിൽ പുതിയ തർക്കങ്ങൾ ഉടലെടുത്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് മുസ്ലീം ലീഗിന് നൽകുന്നതിനാണ് ... read more.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് നല്കിയ പരാതിയില്‍ ഇ പി ജയരാജന്റെ മൊഴിയെടുത്തു. ശോഭാ സുരേന്ദ്രന്, കെ സുധാകരന്, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്റെ പരാതി. ഇ പി ജയരാജന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്... read more.
സുധാകരന്റെ കടുത്ത സമ്മർദത്തിന് പിന്നാലെയാണ് ചുമതല ഏല്ക്കാന് ഹൈക്കമാന്റ് അനുമതി നൽകിയത്. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു. അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നും കെ സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ട... read more.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതോടെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്.കമ്പനികൾ നിയമപരമായി നടത്തിയ ഇടപാടിൽ മുഖ്യമന്ത്രിയെ വലിച്ചിഴച്ച് അപകീർത്... read more.
ഇൻഡോർ : കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് ഇന്‍ഡോറിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അക്ഷയ് ബാം ആണ് മത്സരം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്.ബിജെപി എംഎല്‍എ രമേശ് മെന്‍ഡോലയ്ക്കൊപ്പം കളക്ടറേറ്റിലെത്തിയാണ് അക്ഷയ് ക... read more.
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.10 മുതല്‍ ... read more.
തിരുവനന്തപുരം : ഇ.പി.ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയില്‍ വിവാദം ആളിക്കത്തുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് എകെജി സെന്ററിൽ നടക്കും. ഇ.പി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന നിർണായക സെക്രട്ടറിയേറ്റ് പോളിംഗിന് ശേഷമുള്ള സ്ഥിതി ... read more.
ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണി റാലിക്കിടെയുണ്ടായ സംഘര്‍ഷത്തെ വിമര്‍ശിച്ച് ബിജെപി. തെരഞ്ഞെടുപ്പിന് മുമ്പ് ഇതാണ് സ്ഥിതിയെങ്കില്‍ അധികാരം കിട്ടിയാല്‍ എന്താകും?. തലതല്ലിപ്പൊളിക്കുന്നവര്‍ക്ക് വേണ്ടി വോട്ടു പാഴാക്കരുതെന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല അഭിപ്രായപ്പെട്ടു.ജംഗിള്‍ രാജും... read more.
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പ്രധാന സ്ഥാനാര്‍ത്ഥികളില്‍ ആസ്തികളില്‍ മുമ്പന്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തരൂരിന് ആകെ 56.06 കോടി രൂപ മൂല്യമുള്ള സ്വത്തു വകകളാണുള്ളത്. 19 ബാങ്ക് അക്കൗണ്ടുകളിലും ഓഹരി ബോണ്ടുകളിലുമടക്കം 49.31 കോടി രൂപയുടെ നിക്ഷേപമുണ്ട്.32 ല... read more.
ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്കു നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിന് ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയിൽപ്പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു വോട്ട് ചെയ്യാ... read more.
കൊച്ചി: കരുവന്നൂർ കള്ളപ്പണക്കേസില്‍ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ ആവശ്യം തള്ളി ഇഡി. ഏപ്രിൽ 5ന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകി. ഈ മാസം 26ന് ശേഷം ഹാജരാകാം എന്നായിരുന്നു വർഗീസ് ഇഡിയെ അറിയിച്ചിരുന്നത്. എന്നാല്‍, എം എം വർഗീസ് സ്ഥാനാർത്ഥിയോ ഔദ്യോഗിക ചുമതല വഹിക്കുന്ന ആളോ അല്ലെന്ന് നി... read more.
കല്‍പ്പറ്റ : വയനാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് പ്രവര്‍ത്തകരെ ഇളക്കിമറിച്ചായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ.എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയ... read more.
കണ്ണൂർ; മാഹിയിലെ സിപിഎമ്മിൽ ആശയക്കുഴപ്പം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽത്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പാർട്ടി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം നിൽക്കുമ്പോൾ അതേ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ എന്ത് നിലപാടെടുക്കുമെന്നാണ് പ... read more.
മലപ്പുറം : ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ് . യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തിരിക്കുന്നത് .പെൻഷന് വിതരണ ... read more.
ഹരിപ്പാട് : എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പോസ്റ്ററിന് നേരെ അതിക്രമം. ശോഭാ സുരേന്ദ്രന്റെ തലയ്ക്ക് പകരം സിപിഎം സ്ഥാനാർത്ഥിയുടെ തലയുടെ ചിത്രം വെട്ടി ഒട്ടിക്കുകയായിരുന്നു. തന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതിന് പിന്നില്‍ എഎം ആരിഫിന്റെ പ്രത്യേക സംഘമാണെ ന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.കീറിയ സ്... read more.
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഏഴാംഘട്ട പട്ടിക പുറത്തിറക്കി ബിജെപി. മഹാരാഷ്്ട്രയിലെ അമരാവതി, കര്‍ണാടകയിലെ ചിത്രദുര്‍ഗ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഏഴാം ഘട്ടപട്ടികയില്‍ പ്രഖ്യാപിച്ചത്.ചിത്രദുര്‍ഗയും അമരാവതിയും പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളാണ്. അമരാവതിയില്‍ നവനീത് റാണയ... read more.
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ നിശ്ചയിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണാടക മുന്‍ സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീലാണ് കേരളത്തിന്റെ ഇലക്ഷന് ഇന്‍ ചാര്‍ജ്. രാജ്യസഭ എംപിയും യുപി മുന്‍ ഉപമുഖ്യമന്ത്രിയുമായ ദിനേശ് ശര്‍മ്മയാണ് മഹാരാഷ്ട്രയുടെ ഇന്‍ചാ... read more.
ഇറ്റാനഗര്‍ : അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറിടത്ത് വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പടെ ആറ് സ്ഥാനാര്‍ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ഇന്നായിരുന്നു.മുഖ്യമന്ത്രിയായ പെമയുടെതടക്കം ആറ് മണ്ഡലത്തില്‍... read more.
താൻ ബിജെപിയില്‍ ചേരുമെന്ന സി പി ഐ എമ്മിന്റെ പ്രചാരണം പിതാവിനോടുള്ള പകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ.ജീവിച്ചിരുന്നപ്പോള്‍ അപവാദം പറഞ്ഞ് കൊല്ലാതെ കൊന്നു. മരിച്ചിട്ടും അദ്ദേഹത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്ന സിപിഐഎം കേരളത്തോട് മാപ്പ് പറയണമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.പിതാവിന്റെ കല്ലറയില്‍ നിന്ന് ജയ്ശ്ര... read more.
കോൺഗ്രസ് പ്രകടനപത്രിക തയ്യാറാകുന്നു.ഗെയിം ചെയ്യ്യറാകാൻ അഞ്ച് ഉറപ്പുകളെന്ന് കെ.സി. വേണുഗോപാൽ.അന്തിമ അംഗീകാരത്തിനാ യി കോൺഗ്രസ് അദ്ധ്യക്ഷ നെ ചുമതലപ്പെടുത്തി. read more.
ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.ഇഡി നടപടിയോട് സഹകരിക്കേണ്ട എന്നാണ് പാര്‍ട്ടി തീരുമാനം.മദ്യനയ അഴിമതിപോലെ രാഷ്ട്രീയപ്രേരിതമായ കേസും അന്വേഷണവുമാണ് ജലബോര്‍ഡ് കേസിലെന്നാണ് എഎപി ആരോപിക്കുന്നത്.അതിനിടെ ഡല്‍ഹി മദ്യനയ അഴിമതി കേസ... read more.
കേരളത്തിൻ്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി
പിണറായി വിജയനെതിരായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നടത്തിയ പരാമർശം
അങ്ങേയറ്റം അപലപനീയമാണ്. ഒരു
പൊതുപ്രവർത്തകൻ ഒരു സാഹചര്യത്തിലും നടത്താൻ പാടില്ലാത്ത പരാമർശമാണെന്ന് മന്ത്രി
വി.എൻ വാസവൻ പറഞ്ഞു.സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന എല്ലാ
ആ... read more.
തിരുവനന്തപുരം: ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍
പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന്.മരിച്ച
ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, സാക്ഷരതാ
പ്രേരകിന്റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നൽകണം, പിന്നീട് തുർക്കിയെ ... read more.
അമിത് ഷാ കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്.പ്രസ്താവന
തിരുത്തി അദ്ദേഹം മാപ്പ് പറയണമെന്നും മന്ത്രി. കേരളത്തിലെ ജനത്തെ വ്യക്തിഹത്യ
നടത്തിയിട്ടും യുഡിഎഫ് മൗനം പാലിക്കുകയാണ്.കേരള ജനതക്ക് അപഹാസ്യമാവുന്ന നിലപാടിന്
ചൂട്ട് കത്തിക്കുന്ന നിലപാടാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ഉള്... read more.
സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന കമ്യൂണിസ്റ്റ്
മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ്
വി.ഡി.സതീശന്.എല്ലാ സമരങ്ങളും തനിക്കെതിരാണെന്ന
ഏകാധിപതികളുടെ ചിന്തയാണ് പിണറായിക്കെന്നും സതീശന് വിമര്‍ശിച്ചു.സെക്രട്ടേ... read more.
തറവാടി നായർ പരാമർശത്തോടെ ശശി തരൂരിൻ്റെ രാഷ്ട്രീയഭാവി തീർന്നെന്ന് വെള്ളാപ്പള്ളി നടേശൻ.ഈ പറഞ്ഞ
വിഭാഗം മാത്രം വോട്ട് ചെയ്താൽ തരൂർ ജയിക്കുമോ എന്നും SNDP യോഗം ജനറൽ
സെക്രട്ടറി ചോദിച്ചു.ഡൽഹി നായരായിരുന്ന ആൾ പെട്ടെന്ന് കേരള നായരും,
വിശ്വപൗരനുമായി.ഒരു
നേതാവും പ്രതികരിച്ച് കണ്ടില്ലെന്നും വെള്ളാപ്പള്ളി ... read more.
ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാർ മേഖലയെ പുകഴ്ത്തിയും തെക്കൻ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരൻ മറുപടി നൽകിയത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ളവ്യത്യാസംഎന്താണെന്നായിരുന്നു ചോദ്യം.ഇതിന് നൽകിയ മറുപടിയിലാണ് കെ സുധാകരൻ രാമായണത്തെ ദു... read more.
ഭരണവിരുദ്ധ വികാരം മറികടന്ന് വിജയിക്കുക എന്ന അത്യന്തം ദുഷ്ക്കരമായ ദൗത്യമാണ്
ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് ഉള്ളത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ
നേതൃത്വത്തില്‍ ശക്തമായ പ്രചാരണം സംഘടിപ്പിച്ച് ഈ സാഹചര്യത്തെ നേരിടാനുള്ള
ശ്രമങ്ങള്‍ക്ക് ബിജെപി ഇന്ന് തുടക്കമിടും. കോണ്‍ഗ്രസിനാകട്ടെ അനുകൂല
സാഹചര്യത്തി... read more.