SURABHI S NAIR
റവ നന്നായി വറത്തെടുക്കുക .ഇതിലേക്ക് 3 സ്പൂണ്‍ പാല്,പഞ്ചസാര പൊടിച്ചത്(മധുരം ആവശ്യാനുസരണം ഉപയോഗിക്കാം)ഏലക്കാപ്പൊടി,കിസ്മിസ്,അണ്ടിപ്പരിപ്പ് വറുത്തത് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക.ഇതിലേക്കു നെയ്യ് ഒഴിച്ച് ഉരുട്ടാവുന്ന പരിവത്തിലാക്കി നന്നായി ഉരുട്ടി എടുക്കുക.ഡെക്കറേറ്റു ചെയ്ത് സേര്വ്വിങ്ങ് ബൗളില്‍ വിളമ്പാം.